Transfer RNA

ട്രാന്‍സ്‌ഫര്‍ ആര്‍ എന്‍ എ.

പ്രാട്ടീനുകളുടെ സംശ്ലേഷണത്തിനായി അമിനോ അമ്ലങ്ങളെ റൈബോസോമിലേക്ക്‌ വഹിച്ചുകൊണ്ടു പോകുന്ന ആര്‍ എന്‍ എ. t RNAഎന്നു ചുരുക്കം.

Category: None

Subject: None

245

Share This Article
Print Friendly and PDF