Condensation reaction

സംഘന അഭിക്രിയ.

ചെറുതന്മാത്രകളുടെ വിലോപത്തിലൂടെ രണ്ട്‌ തന്മാത്രകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച്‌ വലിയ തന്മാത്ര ഉണ്ടാകുന്ന അഭിക്രിയ.

Category: None

Subject: None

261

Share This Article
Print Friendly and PDF