Suggest Words
About
Words
Egress
മോചനം.
ബഹിര്‍ഗമനം. ഉദാ: ഒരു ഗ്രഹണത്തില്‍ നിന്നുള്ള ചന്ദ്രന്റെയോ സൂര്യന്റെയോ മറ്റേതെങ്കിലും വാനവസ്തുവിന്റെയോ പൂര്‍ണ മോചനം. സംതരണത്തില് നിന്നുള്ള ബുധന്റെ/ശുക്രന്റെ മോചനവുമാകാം. cf ingress.
Category:
None
Subject:
None
481
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Thermocouple - താപയുഗ്മം.
Axis of ordinates - കോടി അക്ഷം
Deformability - വിരൂപണീയത.
Calcarea - കാല്‍ക്കേറിയ
Zygospore - സൈഗോസ്പോര്‍.
External ear - ബാഹ്യകര്‍ണം.
Solar cycle - സൗരചക്രം.
Gray - ഗ്ര.
End point - എന്‍ഡ് പോയിന്റ്.
Prism - പ്രിസം
Auto immunity - ഓട്ടോ ഇമ്മ്യൂണിറ്റി
Atom bomb - ആറ്റം ബോംബ്