Hydrocarbon

ഹൈഡ്രാകാര്‍ബണ്‍.

ഹൈഡ്രജനും കാര്‍ബണും മാത്രം ചേര്‍ന്ന കാര്‍ബണിക സംയുക്തം. വ്യാവസായിക പ്രാധാന്യം ഉളള രാസവസ്‌തുക്കളാണ്‌ ഇവ. ഉദാ : ഡീസല്‍, മണ്ണെണ്ണ, പെട്രാള്‍.

Category: None

Subject: None

322

Share This Article
Print Friendly and PDF