Permalloys

പ്രവേശ്യലോഹസങ്കരങ്ങള്‍.

കാന്തിക കൂട്ടുലോഹങ്ങള്‍. ഇരുമ്പ്‌, നിക്കല്‍ (20:80) ഇവയുടെ ലോഹസങ്കരം. സാധാരണയായി മോളിബ്‌ഡിനം, ചെമ്പ്‌, ക്രാമിയം, ടങ്‌സ്റ്റണ്‍ തുടങ്ങിയവയും ചെറിയ അളവില്‍ ഉണ്ടായിരിക്കും. കാന്തിക പ്രാവേശ്യത വളരെ കൂടുതല്‍ ആണ്‌. അതുകൊണ്ട്‌ ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

287

Share This Article
Print Friendly and PDF