Similar figures

സദൃശരൂപങ്ങള്‍.

വിഭിന്ന വലിപ്പങ്ങളാണുള്ളതെങ്കിലും എല്ലാ വിധത്തിലും ഒരേപോലുള്ള രൂപങ്ങള്‍. ഒരു ഫോട്ടോയും അതിന്റെ എന്‍ലാര്‍ജ്‌മെന്റും സദൃശരൂപങ്ങളാണ്‌. എല്ലാ വൃത്തങ്ങളും സദൃശരൂപങ്ങളാണ്‌.

Category: None

Subject: None

235

Share This Article
Print Friendly and PDF