Stability

സ്ഥിരത.

1. ബാഹ്യബലം പ്രയോഗിക്കാത്തിടത്തോളം കാലം, മാറ്റം സംഭവിക്കാതിരിക്കുവാനുള്ള വ്യൂഹത്തിന്റെ കഴിവ്‌. 2. സന്തുലിതാവസ്ഥയില്‍ നിന്ന്‌ ലേശം വ്യതിചലിപ്പിച്ചാല്‍ അതിനെ അതിജീവിച്ച്‌ സന്തുലിതാവസ്ഥയിലേക്ക്‌ മടങ്ങി വരാനുള്ള കഴിവ്‌.

Category: None

Subject: None

446

Share This Article
Print Friendly and PDF