GPRS

ജി പി ആര്‍ എസ്‌.

General Packet Radio Service എന്നതിന്റെ ചുരുക്കരൂപം. മൊബൈല്‍ ഫോണുകള്‍ വഴി ഡാറ്റ അയക്കാനും സ്വീകരിക്കാനും ഉപയോഗിക്കുന്ന സംവിധാനം.

Category: None

Subject: None

293

Share This Article
Print Friendly and PDF