Adiabatic process

അഡയബാറ്റിക്‌ പ്രക്രിയ

ഒരു വ്യവസ്ഥയില്‍ നിന്ന്‌ പുറത്തേക്കോ, പുറത്തുനിന്ന്‌ വ്യവസ്ഥയിലേക്കോ താപ കൈമാറ്റം ഇല്ലാതെ നടക്കുന്ന പ്രക്രിയ.

Category: None

Subject: None

262

Share This Article
Print Friendly and PDF