Solid angle

ഘന കോണ്‍.

കോണിന്റെ ദ്വിമാന രൂപം. ഒരു പ്രതലം ഒരു ബിന്ദുവില്‍ സമ്മുഖമാക്കുന്ന ( subtend) കോണ്‍. ഏകകം സ്റ്റെറേഡിയന്‍. steradian നോക്കുക.

Category: None

Subject: None

219

Share This Article
Print Friendly and PDF