ISRO

ഐ എസ്‌ ആര്‍ ഒ.

ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ എന്നതിന്റെ ചുരുക്കം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണിത്‌. 1969 ല്‍ സ്ഥാപിതമായി. ഷാര്‍, വി എസ്‌ എസ്‌ സി ഇവ കൂടാതെ ബാംഗ്ലൂരിലും അഹമ്മദാബാദിലും ഐ എസ്‌ ആര്‍ ഒയുടെ ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ട്‌.

Category: None

Subject: None

303

Share This Article
Print Friendly and PDF