Over clock
ഓവര്‍ ക്ലോക്ക്.
കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന പ്രാസസറുകള്‍ നിര്‍മിക്കുമ്പോള്‍ ഒരു സിഗ്നല്‍ ആവൃത്തി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കും. എന്നാല്‍ ഒരു പരിധി വരെ ഈ ആവൃത്തി കൂട്ടിക്കൊണ്ട് പ്രാസസ്സറിനെ കൂടുതല്‍ വേഗതയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇതിനെയാണ് ഓവര്‍ ക്ലോക്കിങ് എന്ന് പറയുന്നത്. ഇത് പലപ്പോഴും ചൂട് കൂടുന്നതിനും പ്രവര്‍ത്തനകാലം കുറയുന്നതിനും കാരണമായിത്തീരും.
Share This Article