Wave equation
തരംഗസമീകരണം.
ക്വാണ്ടം ബലതന്ത്രത്തില്‍, ഒരു കണത്തിന്റെ/വ്യൂഹത്തിന്റെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതും ഗണിതക്രിയ വഴി വ്യൂഹത്തിലെ കാലാനുസൃതമായ മാറ്റങ്ങള്‍ വ്യുല്‌പാദിപ്പിക്കുന്നതുമായ, പദാര്‍ഥത്തിന്റെ തരംഗസ്വഭാവം ഉള്‍ക്കൊള്ളുന്ന സമീകരണം.
Share This Article