Suggest Words
About
Words
Aerial
ഏരിയല്
വിദ്യുത്കാന്തിക തരംഗങ്ങളെ ചുറ്റുപാടിലേക്ക് പ്രസരിപ്പിക്കാനോ, ചുറ്റുപാടില് നിന്ന് സ്വീകരിക്കാനോ സഹായിക്കുന്ന ഉപാധി. സമാനാര്ത്ഥത്തില് പ്രയോഗിക്കുന്ന മറ്റൊരു പദമാണ് ആന്റിന എന്നത്.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Trihedral - ത്രിഫലകം.
Focus - നാഭി.
Absent spectrum - അഭാവ സ്പെക്ട്രം
Aciniform - മുന്തിരിക്കുല രൂപമുള്ള
Super symmetry - സൂപ്പര് സിമെട്രി.
Absolute value - കേവലമൂല്യം
Deciphering - വികോഡനം
Endospore - എന്ഡോസ്പോര്.
Cone - വൃത്തസ്തൂപിക.
Magnet - കാന്തം.
Splicing - സ്പ്ലൈസിങ്.
Denaturant - ഡീനാച്ചുറന്റ്.