Law of conservation of energy

ഊര്‍ജസംരക്ഷണ നിയമം.

ഊര്‍ജത്തെ ഒരു രൂപത്തില്‍ നിന്നു മറ്റൊരു രൂപത്തിലേക്ക്‌ മാറ്റാമെങ്കിലും പുതുതായി ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല എന്ന നിയമം.

Category: None

Subject: None

263

Share This Article
Print Friendly and PDF