Abyssal

അബിസല്‍

1000 മീറ്റര്‍ മുതല്‍ അടിത്തട്ടുവരെയുള്ള സമുദ്രഭാഗത്തെ സൂചിപ്പിക്കുന്ന പദം. ആഴക്കടലില്‍ ജീവിക്കുന്ന ജന്തുക്കളുടെ വിശേഷണമായി പദം ഉപയോഗിക്കുന്നു.

Category: None

Subject: None

250

Share This Article
Print Friendly and PDF