NRSC

എന്‍ ആര്‍ എസ്‌ സി.

നാഷണല്‍ റിമോട്ട്‌ സെന്‍സിംഗ്‌ സെന്റര്‍ എന്നതിന്റെ ചുരുക്കം. ഹൈദരാബാദിലുള്ള ഈ കേന്ദ്രമാണ്‌ ഇന്ത്യയില്‍ വിദൂരസംവേദന ഉപഗ്രഹങ്ങള്‍ നല്‍കുന്ന ഡാറ്റകള്‍ സ്വീകരിക്കുകയും സംഭരിക്കുകയും ആവശ്യക്കാര്‍ക്കെത്തിക്കുകയും ചെയ്യുന്ന ഔദ്യോഗിക ഏജന്‍സി.

Category: None

Subject: None

178

Share This Article
Print Friendly and PDF