Distribution law

വിതരണ നിയമം.

1. (chem) രണ്ട്‌ അമിശ്രദ്രാവകങ്ങളില്‍ ഒരു പദാര്‍ഥം ലയിപ്പിക്കുമ്പോള്‍ രണ്ട്‌ ദ്രാവകങ്ങളിലും ലേയത്തിന്റെ സാന്ദ്രതകള്‍ തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും. (നെണ്‍സ്റ്റിന്റെ വിതരണ നിയമം).

Category: None

Subject: None

205

Share This Article
Print Friendly and PDF