Suggest Words
About
Words
Regolith
റിഗോലിത്.
അന്തരീക്ഷമില്ലാത്ത ഗ്രഹങ്ങളുടെയും ചന്ദ്രന്റെയും മറ്റും ഉപരിതലത്തില് ഉല്ക്കാപതനം മൂലം സൃഷ്ടിക്കപ്പെടുന്ന കല്ച്ചീളുകളും ധൂളികളും വലിയ അളവില് ഉണ്ടായിരിക്കും. ഇതാണ് റിഗോലിത്.
Category:
None
Subject:
None
492
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Degradation - ഗുണശോഷണം
Euryhaline - ലവണസഹ്യം.
Neuron - നാഡീകോശം.
Metabolous - കായാന്തരണകാരി.
Terminator - അതിര്വരമ്പ്.
Degaussing - ഡീഗോസ്സിങ്.
Hallux - പാദാംഗുഷ്ഠം
Kieselguhr - കീസെല്ഗര്.
Root - മൂലം.
Pupil - കൃഷ്ണമണി.
Anticlockwise - അപ്രദക്ഷിണ ദിശ
Nappe - നാപ്പ്.