Suggest Words
About
Words
Asphalt
ആസ്ഫാല്റ്റ്
എണ്ണപ്പാടങ്ങളില് ബാഷ്പീകരണ ഫലമായി ഉണ്ടാകുന്ന ബിറ്റൂമിന് നിക്ഷേപം. കാലിഫോര്ണിയയിലെ ടാര്പൂള്, ട്രിനിഡാഡിലെ പിച്ച് ലേക്ക് എന്നിവ ഉദാഹരണം.
Category:
None
Subject:
None
391
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Strong base - വീര്യം കൂടിയ ക്ഷാരം.
Dipole - ദ്വിധ്രുവം.
Solid solution - ഖരലായനി.
Resistance - രോധം.
Ozone - ഓസോണ്.
Intersex - മധ്യലിംഗി.
Forensic chemistry - വ്യാവഹാരിക രസതന്ത്രം.
Vitrification 1 (phy) - സ്ഫടികവത്കരണം.
Shim - ഷിം
Class interval - വര്ഗ പരിധി
Cross product - സദിശഗുണനഫലം
Global warming - ആഗോളതാപനം.