Gluten

ഗ്ലൂട്ടന്‍.

ഗോതമ്പില്‍ കാണപ്പെടുന്ന പ്രാട്ടീന്‍ മിശ്രിതം. ഒട്ടിപ്പിടിക്കുന്ന സ്വഭാവത്തിന്‌ കാരണം ഇതാണ്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF