Stalactite

സ്റ്റാലക്‌റ്റൈറ്റ്‌.

ചുണ്ണാമ്പുകല്‍ ഗുഹകളുടെ മുകള്‍ ഭാഗത്തുനിന്ന്‌ തൂങ്ങിനില്‍ക്കുന്ന തൂണുപോലുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ്‌ നിക്ഷേപം. വിദരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന ലായനി ഘനീഭവിക്കുന്നതാണ്‌.

Category: None

Subject: None

250

Share This Article
Print Friendly and PDF