Anisaldehyde

അനിസാള്‍ഡിഹൈഡ്‌

CH3−O−C6H4−CHO. നിറമില്ലാത്ത, എണ്ണരൂപത്തിലുള്ള ദ്രാവകം. സന്ദൗര്യ വസ്‌തുക്കളിലും സുഗന്ധ വസ്‌തുക്കളിലും ഉപയോഗിക്കുന്നു.

Category: None

Subject: None

207

Share This Article
Print Friendly and PDF