Position effect

സ്ഥാനപ്രഭാവം.

ഒരു ജീനിന്റെ സ്ഥാനം മാറുമ്പോള്‍ അത്‌ നിയന്ത്രിക്കുന്ന ലക്ഷണത്തിലുണ്ടാവുന്ന വ്യത്യാസം.

Category: None

Subject: None

274

Share This Article
Print Friendly and PDF