Regional metamorphism

പ്രാദേശിക കായാന്തരണം.

സമ്മര്‍ദനത്തിന്റെയോ വലിവുബലത്തിന്റെയോ ഫലമായി ശിലകളില്‍ ധാതുഘടനയിലും ശിലാസംരചനയിലും ഉണ്ടാകുന്ന രൂപാന്തരണം. ഷിസ്റ്റും നെയിസും ഉദാഹരണം.

Category: None

Subject: None

277

Share This Article
Print Friendly and PDF