Carnivora

കാര്‍ണിവോറ

മാംസഭോജികളായ സസ്‌തനങ്ങളുടെ ഓര്‍ഡര്‍. പൂച്ച, സിംഹം, ചെന്നായ്‌ ഇവ ഉള്‍പ്പെടുന്നു.

Category: None

Subject: None

282

Share This Article
Print Friendly and PDF