Main sequence

മുഖ്യശ്രണി.

ഹെര്‍ട്‌സ്‌ സ്‌പ്രങ്‌ - റസ്സല്‍ ചിത്രണത്തിലെ മുഖ്യ നാടയില്‍ സ്ഥാനമുള്ള നക്ഷത്രങ്ങള്‍. എല്ലാം തന്നെ ഹൈഡ്രജന്‍ ഫ്യൂഷന്‍ വഴി ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന നക്ഷത്രങ്ങള്‍. നമ്മള്‍ കാണുന്ന നക്ഷത്രങ്ങളില്‍ 90 ശതമാനവും ഈ വിഭാഗത്തില്‍പ്പെടും.

Category: None

Subject: None

158

Share This Article
Print Friendly and PDF