Negative catalyst

വിപരീതരാസത്വരകം.

രാസപ്രതിപ്രവര്‍ത്തനത്തിന്റെ ഗതിവേഗം കുറയ്‌ക്കുന്ന രാസപദാര്‍ത്ഥം. ഉദാ: ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ വിഘടന വേഗത കുറയ്‌ക്കാന്‍ അല്‍പം അസ്റ്റാറ്റിനോ, ഗ്ലിസറിനോ ചേര്‍ക്കുന്നു.

Category: None

Subject: None

302

Share This Article
Print Friendly and PDF