Layering (Bot)

പതിവെക്കല്‍.

സസ്യങ്ങളുടെ ശാഖകള്‍ മണ്ണിലേക്ക്‌ വളച്ചുവെച്ചോ ചുറ്റും മണ്ണോ ജൈവവസ്‌തുക്കളോ പൊതിഞ്ഞുവെച്ചോ വേര്‌ മുളപ്പിക്കുന്ന രീതി.

Category: None

Subject: None

468

Share This Article
Print Friendly and PDF