Suggest Words
About
Words
Leaching
അയിര് നിഷ്കര്‍ഷണം.
ഒരു അയിരില്‍ നിന്ന് രാസപ്രവര്‍ത്തനം വഴി ലോഹവസ്തുക്കളെ അലിയിച്ചെടുക്കുന്ന പ്രക്രിയ. അമ്ലങ്ങള്‍, സയനൈഡ് ലായനി, ക്ലോറിന്‍ ലായനി തുടങ്ങിയവ വിലായകങ്ങളായി ഉപയോഗിക്കുന്നു.
Category:
None
Subject:
None
521
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Apocarpous - വിയുക്താണ്ഡപം
C Band - സി ബാന്‍ഡ്
Alto stratus - ആള്‍ട്ടോ സ്ട്രാറ്റസ്
Creek - ക്രീക്.
Algol - അല്‍ഗോള്‍
Orogeny - പര്‍വ്വതനം.
Critical volume - ക്രാന്തിക വ്യാപ്തം.
Venturimeter - പ്രവാഹമാപി
Neurula - ന്യൂറുല.
ASLV - എ എസ് എല്‍ വി.
Neck - നെക്ക്.
Hubble’s Constant - ഹബ്ള്‍ സ്ഥിരാങ്കം.