Waggle dance

വാഗ്‌ള്‍ നൃത്തം.

തേനീച്ചകള്‍ ഭക്ഷണം ലഭിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരമറിയിക്കുവാന്‍ നടത്തുന്ന ശാരീരിക ചലനങ്ങള്‍.

Category: None

Subject: None

289

Share This Article
Print Friendly and PDF