Sextant

സെക്‌സ്റ്റന്റ്‌.

1 (maths) സമതല കോണിന്റെ ഒരു യൂണിറ്റ്‌, 60 ഡിഗ്രി. 2. ഈ കോണ്‍ അളക്കുന്ന ഒരു ഉപകരണം. 2. (astr) സെക്‌സ്റ്റന്റ്‌. ഖഗോള വസ്‌തുക്കളുടെ കോണീയ ദൂരം അളന്ന്‌ ഒരു സ്ഥലത്തെ (പ്രത്യേകിച്ചും കടലില്‍വെച്ച്‌) അക്ഷാംശവും രേഖാംശവും നിര്‍ണയിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന ഉപകരണം.

Category: None

Subject: None

187

Share This Article
Print Friendly and PDF