Secondary thickening

ദ്വിതീയവളര്‍ച്ച.

കാംബിയത്തിന്റെ പ്രവര്‍ത്തനത്താല്‍ ദ്വിതീയ സംവഹന കലകള്‍ ഉണ്ടാവുകയും സസ്യശരീരം വണ്ണം വയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയ.

Category: None

Subject: None

290

Share This Article
Print Friendly and PDF