Suggest Words
About
Words
Elastic limit
ഇലാസ്തിക സീമ.
വസ്തുക്കളുടെ ഇലാസ്തികത നഷ്ടപ്പെടാതെ പ്രയോഗിക്കാവുന്ന അപരൂപണ ബലത്തിന്റെ ഉയര്ന്ന പരിധി. അപരൂപണബലം ഈ പരിധി കവിഞ്ഞാല് പദാര്ഥത്തിന് പൂര്വരൂപത്തിലേക്ക് പൂര്ണമായും തിരിച്ചുവരുവാന് കഴിയില്ല.
Category:
None
Subject:
None
484
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Monoploid - ഏകപ്ലോയ്ഡ്.
Suberin - സ്യൂബറിന്.
Somites - കായഖണ്ഡങ്ങള്.
Braided stream - ബ്രയ്ഡഡ് സ്ട്രീം
QED - ക്യുഇഡി.
Amnion - ആംനിയോണ്
Lever - ഉത്തോലകം.
Amplitude - കോണാങ്കം
Hardening of oils - എണ്ണകളെ ഖരമാക്കല്
Super bug - സൂപ്പര് ബഗ്.
Carotene - കരോട്ടീന്
Catabolism - അപചയം