Suggest Words
About
Words
Water of hydration
ഹൈഡ്രറ്റിത ജലം.
ചില ഹൈഡ്രറ്റിത ലവണങ്ങളില്‍ ക്രിസ്റ്റലീകരണ ജലത്തിന്റെ ഒരു ഭാഗം കൂടുതല്‍ ദൃഢമായി പിടിച്ചുവെക്കുന്നു. ഇതിനാണ് ഹൈഡ്രറ്റിത ജലം എന്നു പറയുന്നത്.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Down's syndrome - ഡണ്‍ൗസ് സിന്‍ഡ്രാം.
Slump - അവപാതം.
Strong acid - വീര്യം കൂടിയ അമ്ലം.
Symplast - സിംപ്ലാസ്റ്റ്.
Affinity - ബന്ധുത
Solution set - മൂല്യഗണം.
Abaxia - അബാക്ഷം
Exon - എക്സോണ്‍.
Green revolution - ഹരിത വിപ്ലവം.
Vermiform appendix - വിരരൂപ പരിശോഷിക.
Savart - സവാര്‍ത്ത്.
Acyl - അസൈല്‍