Mass spectrometer
മാസ്സ് സ്‌പെക്‌ട്രാമീറ്റര്‍.
ആറ്റം, തന്മാത്ര എന്നിവയുടെ ദ്രവ്യമാനം അളക്കാനുപയോഗിക്കുന്ന ഉപകരണം. ചലിക്കുന്ന ചാര്‍ജിത കണങ്ങളില്‍ കാന്തിക ക്ഷേത്രം സൃഷ്‌ടിക്കുന്ന പഥവ്യതിയാനം അളന്നാണ് മിക്ക ഇനം സ്‌പെക്‌ട്രാമീറ്ററുകളിലും ദ്രവ്യമാനം കണക്കാക്കുന്നത്.
Share This Article