Odontoblasts

ഒഡോണ്ടോ ബ്ലാസ്റ്റുകള്‍.

കശേരുകികളുടെ പല്ലിലെ പള്‍പ്പ്‌ ദ്വാരത്തില്‍ ഉള്ള ഒരിനം കോശങ്ങള്‍. ഇവയാണ്‌ ഡെന്റൈന്‍ ഉത്‌പാദിപ്പിക്കുന്നത്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF