Tektites

ടെക്‌റ്റൈറ്റുകള്‍.

ഭൂമിയില്‍ പല ഭാഗത്തും കാണപ്പെടുന്ന, ചെറുതും ഗോളാകാരമുള്ളതുമായ സ്‌ഫടികസമാന വസ്‌തുക്കള്‍. ഇവയ്‌ക്ക്‌ ക്രിസ്റ്റല്‍ ഘടന ഉണ്ടാവില്ല. ഭൂമിയില്‍ പതിച്ച ഉല്‍ക്കകളുടെ കഷണങ്ങള്‍ ആണെന്നു കരുതപ്പെടുന്നു.

Category: None

Subject: None

307

Share This Article
Print Friendly and PDF