Allotetraploidy

അപ ചതുര്‍പ്ലോയിഡി

നാല്‌ സെറ്റ്‌ ക്രാമസോമുകളുള്ള ബഹുപ്ലോയിഡി. ഈ സെറ്റുകള്‍ വ്യത്യസ്‌ത സ്‌പീഷീസുകളില്‍ നിന്ന്‌ വന്നതായിരിക്കും. allopolyploidy നോക്കുക.

Category: None

Subject: None

252

Share This Article
Print Friendly and PDF