Mitosis

ക്രമഭംഗം.

ജനിതക ഐകരൂപ്യമുള്ള പുത്രികാകോശങ്ങളെ ഉത്‌പാദിപ്പിക്കുന്ന കോശവിഭജന രീതി. മാതൃകോശത്തിലെ അതേ എണ്ണം ക്രാമസോമുകള്‍ പുത്രികാകോശങ്ങളിലും ഉണ്ടാകുന്നു.

Category: None

Subject: None

342

Share This Article
Print Friendly and PDF