Increasing function

വര്‍ധമാന ഏകദം.

സ്വതന്ത്ര ചരത്തിന്റെ മൂല്യം വര്‍ധിക്കുമ്പോള്‍, ഏകദത്തിന്റെ മൂല്യവും വര്‍ധിക്കുന്ന തരത്തിലുളള ഏകദം. y=2x+4

Category: None

Subject: None

293

Share This Article
Print Friendly and PDF