Pollen sac

പരാഗപുടം.

വിത്തുള്ള സസ്യങ്ങളില്‍ പരാഗം ഉത്‌പാദിപ്പിക്കുന്ന അവയവം. ആവൃതബീജികളില്‍ ഓരോ ആന്‍ഥറിലും നാല്‌ പരാഗപുടങ്ങള്‍ വീതം ഉണ്ടാകും. അനാവൃത ബീജികളുടെ ആണ്‍കോണിലെ സൂക്ഷ്‌മസ്‌പോറോഫില്ലിലും പരാഗപുടങ്ങള്‍ ഉണ്ട്‌.

Category: None

Subject: None

223

Share This Article
Print Friendly and PDF