Cyanide process

സയനൈഡ്‌ പ്രക്രിയ.

സ്വര്‍ണം, വെള്ളി എന്നിവയുടെ അയിരുകളില്‍ നിന്ന്‌ ശുദ്ധ ലോഹം വേര്‍തിരിക്കാനുള്ള പ്രക്രിയ. പൊട്ടാസ്യത്തിന്റെയോ സോഡിയത്തിന്റെയോ സയനൈഡ്‌ ലായനിയുമായി അയിരു പ്രവര്‍ത്തിപ്പിച്ച്‌ ലോഹത്തെ ലോഹസയനൈഡായി ലയിപ്പിച്ചെടുക്കുന്നു.

Category: None

Subject: None

279

Share This Article
Print Friendly and PDF