Alluvium
എക്കല്‍
നദികള്‍ വഹിച്ചുകൊണ്ടുവരുന്ന ഖരപദാര്‍ത്ഥങ്ങള്‍ നദീതടങ്ങളിലോ പ്രളയ സമതലങ്ങളിലോ തടാകങ്ങള്‍, ഡല്‍റ്റകള്‍ എന്നിവയിലോ അടിഞ്ഞുകൂടിയുണ്ടാവുന്ന നിക്ഷേപങ്ങള്‍. മണ്ണ്, മണല്‍, ചരല്‍, ജൈവ വസ്‌തുക്കള്‍ എന്നിവയാണ് ഇങ്ങനെ നിക്ഷേപിക്കപ്പെടുന്നത്. ഗംഗാസമതലപ്രദേശം ഇങ്ങനെയുള്ള എക്കല്‍ നിക്ഷേപം വഴി ഉണ്ടായതാണ്.
Share This Article