Alternating series

ഏകാന്തര ശ്രണി

ഒന്നിടവിട്ടുള്ള പദങ്ങള്‍ ഒരേ ചിഹ്നത്തോടു കൂടിയതും അടുത്തടുത്തുള്ള ഏതു രണ്ടു പദങ്ങളും വിഭിന്ന ചിഹ്നങ്ങളോടു കൂടിയതുമായ ശ്രണി. V1, V2, V3.. എന്നിവ ധന സംഖ്യകളായാല്‍ V1−V2+V3...+ (-1)n-1vn+... എന്നത് ഒരു ഏകാന്തര ശ്രണിയാണ്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF