Alkali
ക്ഷാരം
ജലവുമായി ചേരുമ്പോള്‍ - OH ഗ്രൂപ്പിനെ വിട്ടുകൊടുക്കാന്‍ കഴിയുന്നതോ, ഒരു രാസപ്രവര്‍ത്തനത്തില്‍ H+ അയോണിനെ സ്വീകരിക്കാന്‍ കഴിയുന്നതോ ഒരു ജോഡി ഇലക്‌ട്രാണുകളെ വിട്ടുകൊടുക്കാന്‍ കഴിയുന്നതോ ആയ പദാര്‍ഥം. ഉദാ: പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്, സോഡിയം ഹൈഡ്രാക്‌സൈഡ്.
Share This Article