Liquation

ഉരുക്കി വേര്‍തിരിക്കല്‍.

ലോഹ അയിര്‌ ശുദ്ധീകരിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു പ്രക്രിയ. മാലിന്യങ്ങളെക്കാള്‍ അയിരിന്റെ ഉരുകല്‍നില കുറവാണെങ്കില്‍ ഈ മാര്‍ഗം ഉപയോഗിക്കാം. പൊടിച്ച അയിര്‌ ഒരു ഫര്‍ണസിന്റെ ചരിഞ്ഞ തറയില്‍ വയ്‌ക്കുന്നു. അയിരിന്റെ ഉരുകല്‍ നിലയിലും ഉയര്‍ന്ന താപനിലയിലെത്തുമ്പോള്‍ അയിര്‌ ഉരുകി താഴേക്ക്‌ വരുകയും മാലിന്യങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്നു.

Category: None

Subject: None

282

Share This Article
Print Friendly and PDF