Swap file

സ്വാപ്പ്‌ ഫയല്‍.

കമ്പ്യൂട്ടറിലെ റാമിനെ മാനേജ്‌ ചെയ്യാനായി ഹാര്‍ഡ്‌ ഡിസ്‌കിന്റെ ഒരു ഭാഗം റാം പോലെ ഉപയോഗിക്കുന്നു. ഇതിനെയാണ്‌ സ്വാപ്പ്‌ ഫയല്‍ എന്നു പറയുന്നത്‌. ചിലപ്പോള്‍ ഒരു പ്രത്യേക പാര്‍ട്ടീഷന്‍ തന്നെ ഇങ്ങനെ സ്വാപ്പ്‌ ആയി ഉപയോഗിക്കാറുണ്ട്‌.

Category: None

Subject: None

248

Share This Article
Print Friendly and PDF