Emery

എമറി.

കോറണ്ടം എന്ന ഖനിജത്തിന്റെ ഇരുണ്ട നിറമുള്ള നേര്‍ത്ത തരികളും ഇരുമ്പ്‌ ഓക്‌സൈഡും കലര്‍ന്ന ഖനിജസങ്കരം. ചുണ്ണാമ്പുകല്ലിലും ആഗ്നേയശിലയിലെ വിഭജനപാളികളിലും വന്‍തോതില്‍ കാണപ്പെടുന്നു.

Category: None

Subject: None

281

Share This Article
Print Friendly and PDF