Suggest Words
About
Words
Schizocarp
ഷൈസോകാര്പ്.
കൂടിച്ചേര്ന്ന അണ്ഡപര്ണത്തില് നിന്നുണ്ടാവുന്ന ഒരിനം ശുഷ്കഫലം. പാകമാകുമ്പോള് അണ്ഡപര്ണങ്ങള്ക്ക് അനുസൃതമായി പിളരുന്നു. ഓരോ അണ്ഡപര്ണത്തിലും ഓരോ വിത്തുണ്ട്.
Category:
None
Subject:
None
336
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Methacrylate resins - മെഥാക്രിലേറ്റ് റെസിനുകള്.
Tartaric acid - ടാര്ട്ടാറിക് അമ്ലം.
Centre of pressure - മര്ദകേന്ദ്രം
Anaemia - അനീമിയ
Deposition - നിക്ഷേപം.
Abscission layer - ഭഞ്ജകസ്തരം
Digital - ഡിജിറ്റല്.
Reduction - നിരോക്സീകരണം.
Napierian logarithm - നേപിയര് ലോഗരിതം.
SMS - എസ് എം എസ്.
Dextral fault - വലംതിരി ഭ്രംശനം.
Fertilisation - ബീജസങ്കലനം.